ജാഗ്രതയോടെ ഇരുരാജ്യങ്ങൾ
ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം പുകയുന്നതിനിടെ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ. ഉത്തരാഖണ്ഡ് മേഖലയിലാണ് കൂടുതൽ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. ഈ മേഖലയിൽ ചൈന സൈനിക സാന്നിധ്യം വർധിപ്പിച്ചുവെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.